രാഷ്ട്രപതി: യുപിഎക്ക് മായാവതിയുടെ പിന്തുണ
തിരുവനന്തപുരം : മണല്‍ മാഫിയയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍.
എസ് പിമാരും കമ്മീഷണര്‍മാരും മിന്നല്‍ പരിശോധന നടത്തി ഇത്തരം ഉദ്യോഗസ്ഥരെ പിടികൂടണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലാ പൊലീസ് സൂപ്രണ്ടുമാരുമായി സെക്രട്ടറിയേറ്റിലിരുന്ന് നടത്തിയ വിഡീയോ കോണ്‍ഫറന്‍സിങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വനം, റവന്യു, എക്‌സൈസ് ഉദ്യോഗസ്ഥര്‍ സഹകരിച്ച് മാഫിയകളെ നേരിടണം. ഗുണ്ടാവിരുദ്ധ നിയമം അനുസരിച്ച് ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കാന്‍ വൈകരുതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications