കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വലിയ മാറിടത്തില്‍ കെല്ലിക്ക് അഭിമാനം

  • By Staff
Google Oneindia Malayalam News

Kelly Brookകാലിഫോര്‍ണിയ : സ്വന്തം കഴിവിലും സൗന്ദര്യത്തിലും അഭിമാനിക്കുന്നവര്‍ ഏറെയാണ്. സിനിമാതാരങ്ങളെ നിരീക്ഷിച്ചാല്‍ ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നു കാണാം.

ഹോളിവുഡ് നടി കെല്ലി ബ്രൂക്കിനാണെങ്കില്‍ തന്റെ കണ്ണിലും മൂക്കിലുമൊന്നുമല്ല അഭിമാനം. വലിപ്പമേറിയ സ്തനങ്ങളിലാണ്. ജനം കണ്ണെടുക്കാതെ അവിടെ നോക്കുന്പോള്‍ താന്‍ അഭിമാനപുളകങ്ങള്‍ കൊണ്ടു പൂത്തുലയുമെന്നാണ് ഈ സര്‍പ്പ സുന്ദരി തുറന്നു പറയുന്നത്.

കേള്‍ക്കുക, ""കാലിഫോര്‍ണിയയിലെ ഏറ്റവും ശ്രേഷ്ഠമായ കാഴ്ച എന്റെ സ്തനങ്ങളാണ്. ഭ്രാന്തിളകുകയാണ് ആളുകള്‍ക്ക് ഇതു കാണുന്പോള്‍"" .

എങ്ങനെയുണ്ട് വാക്കുകള്‍. തന്റെ പീനസ്തനദ്വയങ്ങളില്‍ ജനം തുറിച്ചു നോക്കുന്നതില്‍ കാമുകന്‍ ബില്ലി സെയിന് എതിര്‍പ്പില്ലെന്നും കെല്ലി ബ്രൂക്ക് പറയുന്നു.

കാര്യങ്ങളെല്ലാമറിയാവുന്നവനാണ് ബില്ലി. പൂര്‍വജന്മത്തിലും തങ്ങള്‍ ഒന്നായിരുന്നുവെന്ന് കെല്ലി പറയുന്പോള്‍ നാമെന്തിന് തര്‍ക്കിക്കണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X