പൂജാരിമാര്‍ ദക്ഷിണ വാങ്ങരുത്: സുധാകരന്‍
ദില്ലി: ഇന്ത്യന്‍ എയര്‍ലൈന്‍സ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ രാജ്യത്താകമാനമുള്ള വിമാനസര്‍വീസുകള്‍ താറുമാറായി. സമരം നടത്തുന്ന 23 ജീവനക്കാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്ന് സിവില്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.
വിമാനത്തിലെ ജോലിക്കാരും ഗ്രൗണ്‌ട് സ്റ്റാഫുമുള്‍പ്പെടെ 12,000 ലധികം ജീവനക്കാരാണ് പണിമുടക്കുന്നത്. എയര്‍ ഇന്ത്യയുമായുള്ള ലയനത്തിനുശേഷം 267 കോടി രൂപയുടെ ശമ്പള പാക്കേജ് ജീവനക്കാര്‍ക്ക് അനുവദിക്കാമെന്ന വാഗ്‌ദാനം ജീവനക്കാരുടെ യൂണിയന്‍ തള്ളിക്കളിഞ്ഞു. സമരത്തെ തുടര്‍ന്ന് ഇന്ത്യന്റെ 40 ശതമാനം സര്‍വീസുകള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്‌തിരിക്കുകയാണ്.
സര്‍വീസുകള്‍ മുടങ്ങാതെ നോക്കുന്നുണ്ടെങ്കിലും ഒരു സര്‍വീസും സമയക്രമം പാലിക്കുന്നില്ലെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications