പുണ്യാഹ വിവാദം: ദേവസ്വം ബോര്‍ഡ് ഖേദം പ്രകടിപ്പിച്ചു
ദില്ലി: മഹാത്മാഗന്ധിയുടെ ചെറുമകന്‍ രാംചന്ദ്ര ഗാന്ധിയുടെ മൃതശരീരം ദില്ലിയില്‍ കണ്ടെത്തി. ദില്ലിയിലെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സെന്‍ട്രലിന്റെ 15ാം നമ്പര്‍ മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇദ്ദേഹത്തിന്റെ മരണം സ്വാഭാവികമാണെന്നു തോന്നുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി എഐഐഎംഎസിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്‌ട്. ദില്ലിയിലെ സെന്റ് സ്റ്റീഫന്‍സ് കോളെജ് പ്രൊഫസറായിരുന്നു. ദില്ലിയിലെ ബംഗാളി മാര്‍ക്കറ്റിന് സമീപമാണ് ഇദ്ദേഹം താമസിച്ചിരുന്നത്.












Click it and Unblock the Notifications