വി.എസ്സിനു വീണ്ടും വധഭീഷണി
കോഴിക്കോട്: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് വീണ്ടും വധഭീഷണി. ബുധനാഴ്ച പുലര്‍ച്ചെ ഒന്നേകാലിന് മലയാള മനോരമ കോഴിക്കോട് ഓഫിസിലാണു ടെലിഫോണില്‍ അജ്‍ഞാതന്‍റെ സന്ദേശമെത്തിയത്.
രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കൊല്ലപ്പെടും എന്നായിരുന്നു സന്ദേശം. പൊലീസ് അന്വേഷണമാരംഭിച്ചു. പിബിഎക്സ് ലൈനായതിനാല്‍ നമ്പര്‍ തിരിച്ചറിഞ്ഞിട്ടില്ല.












Click it and Unblock the Notifications