പൂജാരിമാര്‍ ദക്ഷിണ വാങ്ങരുത്: സുധാകരന്‍
തിരുവനന്തപുരം: ക്ഷേത്രത്തിനകത്ത് പൂജാരിമാരും തന്ത്രിമാരും ദക്ഷിണ വാങ്ങാന്‍ പാടില്ലെന്ന് ദേവസ്വംമന്ത്രി ജി. സുധാകരന്‍.
അഥവാ ദക്ഷിണ വാങ്ങിയാല്‍ അത് ക്ഷേത്രത്തില്‍ ഏല്‍പ്പിക്കണം. ഇതാണ് സര്‍ക്കാര്‍ നയം. ക്ഷേത്രത്തില്‍ ചെയ്യുന്ന ജോലിയ്‌ക്ക് അവര്‍ക്ക് കൃത്യമായി ശന്പളം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications