അഭയ കേസ്: മുന്‍ അന്വേഷണോദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് സൗജന്യമായി പ്രാഥമിക ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി.
ദാരിദ്ര്യരേഖയ്‌ക്ക് താഴെയുളളവര്‍ക്ക് രക്തം സൗജന്യമായി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും. സര്‍ക്കാരിന്റെ അനുമതിയില്ലാതെ അവധിയെടുക്കുന്ന ഡോക്ടര്‍മാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പനിപടര്‍ന്നുപിടിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് രക്തദാന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്ന മന്ത്രി.












Click it and Unblock the Notifications