അഭയ കേസ്: മുന്‍ അന്വേഷണോദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയുടെ വെബ്‌സൈറ്റ് . നിലവില്‍വന്നു.
ലേഖനങ്ങള്‍, പത്രക്കുറിപ്പുകള്‍, തുറന്ന കത്തുകള്‍ തുടങ്ങിയവയെല്ലാം വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഏറ്റെടുക്ക വിഷയങ്ങളുടെ സമഗ്ര പ്രദിപാദനവും സൈറ്റില്‍ ഉണ്ടായിരിക്കും.
സ്‌മാര്‍ട് സിറ്റി കരാറിന്റെ മുഴുവന്‍ വിശദാംശങ്ങളും ഇതില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സ്‌മാര്‍ട് സിറ്റിയ്‌ക്കായി യുഡിഎഫ് കൊണ്ടുവന്ന കരാര്‍, എല്‍ഡിഎഫ് മന്ത്രി സഭ അംഗീകരിച്ച കരട്, എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍, രണ്ടു കരാറുകളും തമ്മിലുള്ള താരതമ്യ പಠനം , മന്ത്രിസഭ അംഗീകരിച്ച കരാറും ഒപ്പിട്ട കരാറും തമ്മിലുള്ള വ്യത്യാസങ്ങള്‍ , സ്‌മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങള്‍, മുഖ്യമന്ത്രിയുടെ ഉത്തരം, സ്‌മാര്‍ട്‌സിറ്റഇയെക്കുറിച്ചുള്ള യുഡിഎഫ് ലഘുലേഖ തുടങ്ങയവയെല്ലാം ഇിതില്‍ ലഭ്യമാണ്.
യുഡിഎഫ് ഉന്നതാധികാര സമതി അംഗങ്ങള്‍, എം.എല്‍എമാര്‍ തുടങ്ങി മുന്നണിയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളിലും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.












Click it and Unblock the Notifications