15കാരന്‍ സിസേറിയന്‍ നടത്തിയത് അന്വേഷിയ്ക്കുന്നു
തിരുവനന്തപുരം : സ്വാശ്രയ കോളെജു പ്രവേശനവും ഫീസും സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയും മാനേജ് മെന്റുകളും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു.
ഫീസിന്റെയും സീറ്റിന്റെയും കാര്യത്തില്‍ നിലനിന്ന തര്‍ക്കത്തിന് ഈ ചര്‍ച്ചയിലും പരിഹാരമുണ്ടായില്ല.
കോളെജുകളില്‍ ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തണമെന്ന തങ്ങളുടെ വാദത്തില്‍ മാനേജ് മെന്റ് ഉറച്ചു നിന്നപ്പോള്‍ അനുവദിക്കാനാവില്ലെന്ന നിലപാടില്‍ നിന്ന് സര്‍ക്കാരും പുറകോട്ടു പോയില്ല.
ഫീസിന്റെയും സീറ്റിന്റെയും കാര്യത്തില്‍ 60:40 അനുപാതം വേണമെന്നാണ് മാനേജ് മെന്റുകളുടെ ആവശ്യം.
എന്നാല്‍ 50:50ല്‍ അനുപാതത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി അറിയിച്ചു. ഇതേ തുടര്‍ന്നാണ് ചര്‍ച്ച അവസാനിപ്പിച്ചത്.












Click it and Unblock the Notifications