15കാരന്‍ സിസേറിയന്‍ നടത്തിയത് അന്വേഷിയ്ക്കുന്നു
പറയുന്നത് ലിന്റ്സെ ലോഹനെക്കുറിച്ചാണ്. പറയുന്നത് കാമുകന്‍ കാലം ബെസ്റ്റും.
കാമുകിയും ഹോളിവുഡിലെ ചൂടന്‍ നടിയുമായ ലിന്റ്സെ ലോഹനൊപ്പം ന്യൂയോര്‍ക്കിലെ സ്റ്റീരിയോ നൈറ്റ് ക്ലബില്‍ പങ്കിട്ട രാത്രിയെക്കുറിച്ചാണ് കാലം ബെസ്റ്റ് ഇങ്ങനെ പറഞ്ഞത്.
കിടക്കറയില്‍ ഉന്മാദലഹരിയില്‍ തങ്ങള്‍ പുണര്‍ന്നു പിണഞ്ഞപ്പോള്‍ ഹോട്ടല്‍ മുറിയില്‍ ഒരു ചുഴലിക്കാറ്റ് രൂപപ്പെട്ട പ്രതീതിയായിരുന്നെന്നാണ് ബെസ്റ്റിന്റെ അനുഭവ സാക്ഷ്യം. .
ഇതാ കാമുകന്റെ വാക്കുകള്‍ - ""അടങ്ങാത്ത ലൈംഗിക മോഹമാണ് ലിന്റ്സെയ്ക്ക്. കിടക്കയില്‍ അവളൊരു ഡൈനാമെറ്റാണ്. എനിക്കൊപ്പമുറങ്ങിയ ആരും ഇവള്‍ക്കൊപ്പമാകില്ല.""
താന്‍ അറിഞ്ഞിട്ടുളള ഏറ്റവും നല്ല അഴകളവുകളാണ് ലിന്റ്സെയുടേതെന്ന് ബെസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു. വേഗത കൂട്ടിയും കുറച്ചും കിടക്കയില്‍ മുന്നേറുന്പോള്‍ പലപ്പോഴും ചെവിയിലടയ്ക്കാന്‍ പഞ്ഞി കിട്ടിയിരുന്നെങ്കില്‍ എന്നും പുളളിക്കാരന്‍ ആഗ്രഹിച്ചുവത്രേ. അത്ര ഉച്ചത്തിലാണു പോലും ഹോളിവുഡ് നടി വികാരവിവശയായി നിലവിളിച്ചത്.
ലൈംഗിക മോഹങ്ങള്‍ മറയില്ലാതെ തുറന്നാവശ്യപ്പെടുന്ന കാമുകിയെ തൃപ്തിപ്പെടുത്താന്‍ താന്‍ ശരിക്കും വലഞ്ഞുവെന്നാണ് ബെസ്റ്റ് പറയുന്നത്. ഹോളിവുഡിലെ ഏറ്റവും ബഹുമാനിതനായ പെണ്ണുപിടിയനായി അറിയപ്പെടുന്നവനാണ് ബ്രിട്ടീഷ് ടെലിവിഷന്‍ അവതാരകനായ കാലം ബെസ്റ്റ്.
പിറ്റേന്ന് വെളുപ്പിന് ഹോട്ടല്‍ വിടാനൊരുങ്ങിയ ബെസ്റ്റിനെ കാമുകി തടഞ്ഞു വച്ചെന്നും പാപ്പിരാസികള്‍ പറയുന്നു. വെളുപ്പിന് മറ്റൊരു പെണ്ണിനെ തേടിപ്പോകുന്നെന്നായിരുന്നു ലിന്റ്സെയുടെ സംശയം.












Click it and Unblock the Notifications