Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി തിരഞ്ഞെടുപ്പ്‌: വിജ്ഞാപനം പുറപ്പെടുവിച്ചു

ദില്ലി: തിരഞ്ഞെടുപ്പു കമ്മിഷന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.

നാമനിര്‍ദ്ദേശ പത്രിക ശനിയാഴ്‌ചമുതല്‍ സ്വീകരിച്ചുതുടങ്ങും. ജൂലൈ 19നാണ്‌ തിരഞ്ഞെടുപ്പ്‌ . ജൂണ്‍ മുപ്പതാണ്‌ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.

സൂക്ഷ്‌മ പരിശോധന ജൂലൈ രണ്ടിനും പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ജൂലൈ നാലിനുമായിരിക്കും. ജൂലൈ 21നാണ്‌ വോട്ടെണ്ണല്‍.ജൂലൈ 24നാണ് രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ കാലാവധി അവസാനിയ്ക്കുന്നത്.

യുപിഎ-ഇടത്‌ സഖ്യം സ്ഥാനാര്‍ത്ഥിയായ പ്രതിഭാ പാട്ടീലും എന്‍ഡിഎ പിന്തുണയ്‌ക്കുന്ന സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ഭൈറോണ്‍ സിംഗ്‌ ശെഖാവത്തുമാണ്‌ മത്സരരംഗത്തുള്ളത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+