മരണം വരെ കോണ്‍ഗ്രസുകാരന്‍: കരുണാകരന്‍
തിരുനന്തപുരം: സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജ് പ്രവേശനഫീസ് സംബന്ധിച്ച് ഏകദേശ ധാരണയായതായി മന്ത്രി എം.എ ബേബി പറഞ്ഞു. ചര്‍ച്ച ആശാവഹമാണെന്നാണ് മന്ത്രി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
എന്നാല്‍ അസോസിയേഷന്‍ ജനറല്‍ ബോഡിക്കുശേഷം തീരുമാങ്ങള്‍ അറിയിക്കാമെന്ന് പ്രസിഡന്റ് ജിപിസി നായര്‍ അറിയിച്ചു. ചര്‍ച്ചയില്‍ മാനേജ് മെന്‍റുകള്‍ പുതിയ ഫീസ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.
ഫീസ് 6200 രൂപയില്‍ നിന്നും 12000 രൂപയാക്കാമെന്നു വിദ്യാഭ്യാസമന്ത്രിയുടെ ഭാഗത്ത് നിന്നും നിര്‍ദ്ദേശം ഉണ്ടായതായാണ് വിവരം. കൂടാതെ ഓരോ കോളജുകള്‍ക്ക് അവരവരുടെ സൗകര്യവും നിലവാരവുമനുസരിച്ച് ഫീസ് ഈടാക്കാം എന്ന വ്യവസ്ഥയും മന്ത്രി അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജ് അസോസിയേഷന്‍ പ്രതിനിധികളുമായി മന്ത്രി രാവിലെ ഔദ്യോഗിക വസതിയില്‍വെച്ചാണ് ചര്‍ച്ച നടത്തിയത്. ഫീസ് സംബന്ധിച്ച പ്രശ്‌നമാണ് പ്രധാനമായും ചര്‍ച്ചാവിഷയമായത്.












Click it and Unblock the Notifications