Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: കാണാതായ കോളെജ് വിദ്യാര്‍ത്ഥിയെ തേടാന്‍ സിബിഐ

തിരുവനന്തപുരം: 50:50 അനുപാതത്തില്‍ പ്രവേശനം നടത്താന്‍ സ്വാശ്രയ ആയുര്‍വേദ സിദ്ധ കോളജ്‌ മാനേജ്മെന്റുകളും സര്‍ക്കാരും തമ്മില്‍ ധാരണയായി.

മെറിറ്റ്‌ സീറ്റില്‍ പതിനയ്യായിരം രൂപയാണ്‌ വാര്‍ഷിക ഫീസ്‌. ഇതിനു പുറമെ തിരിച്ചു ലഭിക്കുന്ന പലിശരഹിത നിക്ഷേപമായി ഒരു ലക്ഷം രൂപ നല്‍കണം. മാനേജ്മെന്റ്‌ സീറ്റില്‍ 95,000 രൂപയാണ്‌ വാര്‍ഷിക ഫീസ്‌.

എന്‍ആര്‍ഐ വിഭാഗത്തില്‍ രണ്ടു ലക്ഷം രൂപയാണ്‌ പരമാവധി വാര്‍ഷിക ഫീസ്‌. 2007 ല്‍ സര്‍ക്കാര്‍ നടത്തിയ പൊതുപ്രവേശന പരീക്ഷാ ലിസ്റ്റില്‍ നിന്നോ മാനേജ്മെന്റ്‌ കണ്‍സോര്‍ഷ്യം നടത്തുന്ന പരീക്ഷാ ലിസ്റ്റില്‍ നിന്നോ മാനേജ്മെന്റ്‌ സീറ്റിലേക്ക്‌ പ്രവേശനം നടത്താന്‍ മാനേജ്മെന്റിന്‌ അനുവാദമുണ്ട്‌.

2008 വര്‍ഷം മുതല്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നു മാത്രമായിരിക്കും പ്രവേശനം നടത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+