കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ: കാണാതായ കോളെജ് വിദ്യാര്‍ത്ഥിയെ തേടാന്‍ സിബിഐ

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌: ജൂലായ്‌ 15 മുതല്‍ സംസ്ഥാനത്തെ സ്വകാര്യബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗജന്യം അനുവദിക്കില്ലെന്ന് ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. കണ്‍സഷന്‍ നിരക്കുകളില്‍ കാലോചിതമായ പരിഷ്ക്കാരം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണിത്.

ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളനത്തിനുശേഷം നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്‌ ഈ തീരുമാനമെടുത്തത്‌. ഗതാഗതനയം പ്രഖ്യാപിക്കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്‌ 50 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ഇത്തരം നീക്കമുണ്ടായാല്‍ സൗജന്യം അനുവദിക്കാത്ത ഒരു ബസും നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്ഐ നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X