രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചു
ആലപ്പുഴ: മന്ത്രിയായ ശേഷം ഏറ്റവും പ്രയാസം നേരിടുന്നത് മൂത്രശങ്ക തീര്‍ക്കാനാണെന്നു വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം.
അഞ്ച് മണിക്കൂര്‍വരെ മൂത്രശങ്ക തീര്‍ക്കാനാവാതെ ബുദ്ധിമുട്ടേണ്ടിവരുന്നു. എറണാകുളത്തുനിന്ന് ആലപ്പുഴയിലെത്തിയ ശേഷമാണ് ശങ്ക തീര്‍ത്തതെന്നും മന്ത്രി പറഞ്ഞു
ആലപ്പുഴയില്‍ സാംസ്കാരിക സംഘടനയായ കാസ സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മനസാ വാചാ കര്‍മണ ചെയ്യാത്ത കുറ്റങ്ങളാണ് രാവിലെ പത്രത്തില്‍ വായിക്കുന്നത്. ടാറ്റയെ സഹായിക്കാന്‍ ഞാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത ക്രൂരമായിപ്പോയി-ബിനോയ് വിശ്വം പറഞ്ഞു.












Click it and Unblock the Notifications