അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം
കൊച്ചി: ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയുള്ള ഹൈക്കോടതിയുടെ ഉത്തരവ് കര്‍ശനമായി നടപ്പാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
എന്നാല്‍ പിന്നിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമല്ലെന്നുമാണ് നിലപാടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹെല്‍മറ്റ് പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെയുള്ള കോടതിയലക്ഷ്യനടപടികള്‍ കോടതി താല്‍കാലികമായി അവസാനിപ്പിച്ചു.












Click it and Unblock the Notifications