അഭിപ്രായ സമന്വയമുണ്‌ടായാല്‍ മല്‍സരിക്കാം: കലാം
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുന്നതിനുള്ള റിപ്പോര്‍ട്ടിന് അന്തിമരൂപമായെന്ന് ജലവിഭവമന്ത്രി എന്‍.ക പ്രേമചന്ദ്രന്‍ നിയമസഭയെ അറിയിച്ചു.
നിലവിലുള്ള 111 വര്‍ഷം പഴക്കമുള്ള അണക്കെട്ടില്‍ നിന്ന് 1300 അടി അകലെയാണ് പുതിയ അണക്കെട്ട് പണിയാന്‍ ഉദ്ദേശിയ്‌ക്കുന്നത്. 216 കോടിരൂപ ഇതിന് ചെലവാകുമെന്നാണ് കണക്കാക്കുന്നത്. സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്- മന്ത്രി വിശദീകരിച്ചു.
നെയ്യാര്‍ ഡാമില്‍ നിന്നും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലേയ്‌ക്ക് വെള്ളം വിട്ടുകൊടുക്കുന്ന കാര്യത്തിലും റിപ്പോര്‍ട്ട് തയ്യാറായി വരുകയാണെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications