Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പന്ദിക്കുന്ന ഉറകള്‍ വ്യാപിപ്പിക്കും: ആരോഗ്യമന്ത്രി

കല്‍പറ്റ: വയനാട്ടിലെ മാനന്തവാടിക്കടുത്ത്‌ തൊണ്ടര്‍നാട്‌ പഞ്ചായത്തിലെ നിരവില്‍പുഴയില്‍ ഉരുള്‍പൊട്ടി.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണിനടിയില്‍പ്പെട്ട ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഇവരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ ഈ പ്രദേശത്തേക്ക്‌ എത്താന്‍പറ്റാത്ത അവസ്ഥയാണ്‌. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന്‌ തിരച്ചില്‍ നടത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+