Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: കത്തുകള്‍ സിബിഐയ്ക്ക് കൈമാറി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളെജ്‌ മാനേജ്‌മെന്റ്‌ നടത്തിയ പ്രവേശന പരീക്ഷയ്‌ക്കിടെ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്‌ക്കുമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു.

യഥാര്‍ത്ഥത്തില്‍ സമരത്തിന്‌ കാരണമാക്കിയത്‌ മാനേജ്‌മെന്റിന്റെ നടപടികളാണ്‌. പരീക്ഷ നിയമവിരുദ്ധമായതുകൊണ്ടാണ്‌ ഹൈക്കോടതി അതിന്‌ പൊലീസ്‌ സംരക്ഷണം നല്‍കാതിരുന്നത്‌- അദ്ദേഹം വിശദീകരിച്ചു.

പരീക്ഷാ ഹാളില്‍ അക്രമം നടത്തിയവരില്‍ ചിലരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. കേരളത്തിലെ അക്രമസമരങ്ങളെ ശക്തമായിത്തന്നെ നേരിടും- അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ കൊച്ചിയിലെ നാല് കോളെജുകളില്‍ പ്രവേശന പരീക്ഷയാരംഭിച്ചപ്പോള്‍ പ്രതിഷേധപ്രകടനവുമായെത്തുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ അക്രമാസക്തരുകുകയും പരീക്ഷാ ഹാളിലെ ഫര്‍ണിച്ചറുകള്‍ തര്‍ക്കുകയും വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റുകള്‍ പിടിച്ചുവാങ്ങി കീറിക്കളയുകയും ചെയ്തു. തുടര്‍ന്ന് പരീക്ഷ മാറ്റിവെയ്ക്കുകയാണെന്ന് മാനേജ്മെന്‍റ് അധികൃതര്‍ അറിയിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+