ജൂലൈയ്ക്കുമുന്പേതന്നെ മുംബൈ വെള്ളത്തില്‍
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ വിമാനങ്ങള്‍ ജൂലായ് ഒന്നു മുതല്‍ കുവൈറ്റില്‍ ഇറങ്ങരുതെന്ന് കുവൈറ്റ് ഭരണകൂടം ഉത്തരവിട്ടു.
കുവൈറ്റ് എയര്‍ലൈന്‍സിന് ഇന്ത്യയില്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കാത്തതു കാരണമാണിത്. ഇന്ത്യന്‍, എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നിരോധനം ബാധകമാണ്.
പ്രതിസന്ധി പരിഹരിക്കാന്‍ ഇരു രാജ്യങ്ങളിലെയും എയര്‍ലൈന്‍സിന്റെ അധികൃതര്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്‌ട്. ഇന്ത്യന്‍ യാത്രക്കാര്‍ ആശങ്കപ്പെടേണ്‌ട കാര്യമില്ലെന്നും നിരോധനം നേരിടാന്‍ വേണ്‌ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്നും ഇന്ത്യന്‍ എയര്‍ലൈന്‍സ് അറിയിച്ചു.












Click it and Unblock the Notifications