Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം കേന്ദ്രകമ്മിറ്റി സസ്പെന്‍ഷന്‍ ശരിവച്ചു

ദില്ലി: മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും പോളിറ്റ്‌ ബ്യൂറോയില്‍ നിന്ന് സസ്പെന്റ് ചെയ്ത നടപടി കേന്ദ്രകമ്മിറ്റി ശരിവച്ചു.

അച്ചടക്ക നടപടി അടുത്ത കേന്ദ്രകമ്മിറ്റി യോഗം ചേരുന്നതുവരെ തുടരും. അടുത്ത കേന്ദ്ര കമ്മിറ്റി യോഗം അച്ചടക്ക നടപടി വീണ്ടും വിലയിരുത്തും.

ചര്‍ച്ചയില്‍ പങ്കെടുത്ത മിക്ക നേതാക്കളും ഇരുവരും നടത്തിയത്‌ ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന്‌ അഭിപ്രായപ്പെട്ടു. മുതിര്‍ന്ന നേതാക്കള്‍ക്കു ചേര്‍ന്ന നിലയിലുള്ള പെരുമാറ്റമല്ല നേതാക്കളില്‍ നിന്നുണ്ടായതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

അഴിമതിക്കാരെ ഒരുതരത്തിലും സി.പി.എമ്മില്‍ വച്ചുപൊറുപ്പിക്കില്ലെന്ന്‌ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ സി.പി.എം ബ്രാഞ്ച്‌ സമ്മേളനങ്ങള്‍ ഫിബ്രവരി ഒന്നുമുതല്‍ തുടങ്ങും ഫിബ്രവരി 15 നു മുന്‍പ്‌ സംസ്ഥാന സമ്മേളനം നടത്തും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+