Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴ പ്രശ്നം സിപിഎം ഔദ്യോഗിക പക്ഷത്ത് വിള്ളലുകള്‍ തീര്‍ക്കുന്നു

ആറ് ഭാഷകളിലായി ആദ്യത്തെ ബഹുഭാഷാ തുടങ്ങി. പ്രാദേശിക ഭാഷകളിലെ വെബ് സൈറ്റുകള്ക്ക് പ്രത്യേക പ്രാധാന്യം നല്കുന്ന ഒണ്ഇന്ത്യ ഇംഗ്ലീഷിന് പുറമെ , ‚ , , എന്നീ ഭാഷകളിലാണ് ബുക്ക് മാര്ക്കിംഗ് വെബ് സൈറ്റ് തുടങ്ങിയിരിക്കുന്നത്.

പ്രാദേശിക ഭാഷകളിലെ ഇന്റര്നെറ്റ് വായനക്കാരുടെ എണ്ണം ഇന്റര്നെറ്റില് ഉയര്ന്നെകാണ്ടിരിക്കെ ഇവരിലേക്ക് ഇന്റര്നെറ്റിലെ പ്രാദേശിക തലത്തിലുള്ള ഉള്ളടക്കങ്ങള് പരമാവധിയെത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗ്രേനിയം ഇന്ഫര്മേഷന് ടെക്നോളജീസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര് ശ്രീറാം ഹെബ്ബാര് പറഞ്ഞു.

നഗരപ്രദേശങ്ങളിലെ ഇന്റര്നെറ്റ് ഉപയോക്താക്കളില് 41 ശതമാനവും പ്രാദേശിക ഭാഷകളിലുള്ള വെബ് സൈറ്റുകള് വായിക്കാന് താത്പര്യപ്പെടുന്നതായി ജുക്ത് കണ്സള്ട്ട് ഈയിടെ നടത്തിയ പഠനത്തില് കണ്ടെത്തിയിരുന്നു.2010 ാടെ 1,00,000 ഗ്രാമങ്ങളില് ബ്രോഡ് ബാന്ഡ് ഇന്റര്നെറ്റ് എത്തിയ്ക്കാന് ഒരുങ്ങുകയാണ് ടെലക്കോം വകുപ്പ്. .ഇന് ആയി രജിസ്റ്റര് ചെയ്ത വെബ് സൈറ്റുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. ഇത് വ്യക്തമാക്കുന്നത് പ്രാദേശിക ഭാഷകളിലുള്ള വെബ് സൈറ്റുകള്ക്കും ലേഖനങ്ങള്ക്കും രചനകള്ക്കും ആവശ്യം കൂടിവരുമെന്നാണ്.

പ്രാദേശികാടിസ്ഥാനത്തിലുള്ള സെര്ച് സംവിധാനങ്ങള് ചില സെര്ച്ച് എഞ്ചിനുകള് നല്കുന്നുണ്ടെന്നിരിക്കെ സര്ച്ച് ചെയ്തു ലഭിച്ച പ്രാദേശികാടിസ്ഥാനത്തിലുള്ള ഉള്ളടക്കങ്ങള് സമാഹരിക്കുന്നതിന് ഒരു പൊതു വേദി ആവശ്യമാണ്- ശ്രീറാം പറഞ്ഞു.

താത്പര്യജനകവും ഉപയോഗപ്രദവുമായ ഓണ്ലൈന് വിവരങ്ങള്, വെബ് സൈറ്റുകള്, രചനകള്, ലേഖനങ്ങള് തുടങ്ങിയവ എല്ലാ ഉപയോക്താക്കള്ക്കും സമാഹരിക്കുന്നതിനുള്ള ഒരു പൊതു വേദിയായി വണ്ബുക്ക്മാര്ക്ക്സ്. കോം(link) മാറും. ഉപയോക്താക്കള്ക്ക് യുആര്എല്ലും വിവരണങ്ങളും ഇംഗ്ലീഷിലോ യൂനികോഡിലായി പ്രാദേശിക ഭാഷകളിലോ നല്കാവുന്നതാണ്.

ഇങ്ങനെ സമാഹരിക്കപ്പെടുന്ന ലേഖനങ്ങളും രചനകളും മറ്റു വായനക്കാര്ക്കും വായിക്കാനും മറ്റുള്ളവരുമായി ഇംഗ്ലീഷിലോ പ്രാദേശിക ഭാഷകളിലോ ചര്ച്ച ചെയ്യാനുമാവും. ഈ സര്വീസ് ലഭിക്കുന്നതിന് ഉപയോക്താവ് ഒണ് ഇന്ത്യ. ഇന്നില് ഒരു അക്കൗണ്ട് തുടങ്ങണം. ഓരോ ഉപയോക്താവിനും സ്വന്തം ബുക്ക്മാര്ക്കുകള് മാത്രമുള്ള പ്രത്യേക പേജുകള് ലഭ്യമാവുമെന്ന സൗകര്യവുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+