കോഴ പ്രശ്നം സിപിഎം ഔദ്യോഗിക പക്ഷത്ത് വിള്ളലുകള്‍ തീര്‍ക്കുന്നു
ധര്‍മ്മശാല(ഹിമാചല്‍ പ്രദേശ്): എണ്‍പത്തിയഞ്ച് വര്‍ഷം നീണ്ട വിവാഹജീവിതവുമായി ദമ്പതികള്‍ ഗിന്നസ് റക്കോര്‍ഡിലേയ്‌ക്ക്.
ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല സ്വദേശികളാണ് 103കാരനായ പ്യാരാസിങും 101കാരി ഹന്‍സാദേവിയുമാണ് ഗിന്നസ് റക്കോര്‍ഡ് സ്വന്തമാക്കാനൊരുങ്ങുന്നത്.
1904 ജനുവരി അഞ്ചിന് ജനിച്ച പ്യാരാസിംങ് വിമുക്തഭടനാണ്. മുപ്പതില്‍ സൈന്യത്തില്‍ ചേര്‍ന്ന പ്യാരാസിങ് രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രീട്ടീഷ്-ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി യുദ്ധക്കളത്തിലിറങ്ങിയിരുന്നു.
1924ലാണ് ഇദ്ദേഹം ഹന്‍സാ ദേവിയെ വിവാഹം ചെയ്‌തത്. ഇവര്‍ക്ക് അഞ്ചുമക്കളുണ്ട്. മാതാപിതാക്കളെ റക്കോര്‍ഡ് ജേതാക്കളാക്കുന്നതിനായി ഗിന്നസ് അധികൃതര്‍ക്ക് വിശദമായ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ഇവരുടെ മകന്‍ ബിഷാംബര്‍ റാണ പറഞ്ഞു.












Click it and Unblock the Notifications