Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍ വാണിഭം: ജഗതിയ്‌ക്കെതിരെ അപ്പീല്‍

കൊച്ചി: വിതുര പെണ്‍വാണിഭ കേസില്‍ ചലച്ചിത്ര നടന്‍ ജഗതി ശ്രീകുമാറിനെ വിട്ടയച്ച കോട്ടയം അഡീഷണല്‍ സെഷന്‍സ്‌ കോടതി വിധിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു.

കേസിലെ സാക്ഷിമൊഴികലും മറ്റു തെളിവുകളും ശരിയായ രീതിയില്‍ വിശകലനം ചെയ്യാതെയാണ്‌ കീഴ്‌ക്കോടതി പ്രതിയെ വിട്ടയച്ചതെന്നാണ്‌ അപ്പീലിലെ പ്രധാന വാദം.

പീഡനക്കേസില്‍ പ്രതിയെ ശിക്ഷിയ്‌ക്കാന്‍ ഇരയുടെ മൊഴിമതിയായതാണെന്നു സുപ്രിം കോടതി വിധിയുണ്ടെന്നതും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+