തങ്കച്ചരിയുടെ വീട്ടിലും സ്റ്റുഡിയോയിലും റെയ്ഡ്
കൊച്ചി: ഐജി ടോമിന്‍ തച്ചങ്കരിയുടെ വീട്ടിലും റിയാന്‍ സ്റ്റുഡിയോയിലും വിജിലന്‍സ് റെയ്‌ഡ്.
വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിലാണ് റെയ്‌ഡ്. വിജിലന്‍സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്‌പി മുരളീധരന്‍ നായരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. വന്‍ പോലീസ് സന്നാഹത്തോടെയാണ് റെയ്‌ഡ് നടക്കുന്നത്.












Click it and Unblock the Notifications