ഭാരതപ്പുഴ ഒഴുകുന്നു, പട്ടാന്പിപ്പാലവും കവിഞ്ഞ്...
മലപ്പുറം: നിള കവിഞ്ഞൊഴുകുന്നു. പട്ടാന്പിപ്പാലവും കവിഞ്ഞ് ഭാരതപ്പുഴ ഒഴുക്കുന്ന കാഴ്ചയ്ക്കാണ് പരിസരവാസികള്‍ വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത്.
27 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഭാരതപ്പുഴയില്‍ ഇത്ര അധികം വെള്ളമെത്തുന്നത്. പലയിടത്തും നദി കരകവിഞ്ഞൊഴുകുകയാണ്.
നീരൊഴുക്കു കാണാന്‍ നിരവധിപ്പോരാണ് എത്തുന്നത്. മണല്‍ വാരല്‍ മൂലം വന്‍കുഴികളാണ് പുഴയില്‍ രൂപപ്പെട്ടിട്ടുള്ളത്.












Click it and Unblock the Notifications