Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനഭംഗം: അന്ധ വിദ്യാര്‍‍ത്ഥിനി മുഖ്യമന്ത്രിയ്ക്ക് പരാതിനല്‍കി

ദില്ലി : മുകേഷ്‌ അംബാനിക്കു പിന്നാലെ അനിയന്‍ അനില്‍ അംബാനിയും ലക്ഷം കോടീശ്വരന്‍മാരുടെ ക്ലബ്ബില്‍ ഇടം നേടി.

മുംബൈ ഓഹരി വിപണി വെള്ളിയാഴ്ച അവസാനിച്ചപ്പോള്‍ 100334 കോടി രൂപയായിരുന്നു അനില്‍അംബാനിയുടെ ഓഹരികളുടെ മൂല്യം. അദ്ദേഹത്തിന്റെ റിലയന്‍സ്‌ ഗ്രൂപ്പിന്റെ മൂലധനം 162930 കോടി രൂപയിലെത്തുകയും ചെയ്തു. 115000 കോടി രൂപയുടേതാണ്‌ ജ്യേഷ്ഠന്‍ മുകേഷ്‌ അംബാനിയുടെ സ്വത്ത്‌.

റിലയന്‍സ്‌ കമ്യൂണിക്കേഷന്‍, റിലയന്‍സ്‌ ക്യാപിറ്റല്‍, റിലയന്‍സ്‌ എനര്‍ജി, റിലയന്‍സ്‌ ഹെല്‍ത്ത്‌, റിലയന്‍സ്‌ എന്റര്‍ടെയ്ന്‍മെന്റ്‌ എന്നിവയാണ്‌ അനില്‍ അംബാനിയുടെ റിലയന്‍സ്‌ ഗ്രൂപ്പിലുള്‍പ്പെടുന്ന കമ്പനികള്‍.

ഇവയില്‍ റിലയന്‍സ്‌ കമ്യൂണിക്കേഷന്‍ ഓഹരിവില വെള്ളിയാഴ്ച 551 രൂപയും റിലയന്‍സ്‌ ക്യാപ്പിറ്റലിന്റേത്‌ 1149 രൂപയുമായിരുന്നു. ഇവയുടെ എക്കാലത്തെയും മികച്ച വിലയാണ്‌ ഇത്‌. അനിലിന്റെ സ്വത്ത്‌ വര്‍ധിക്കാന്‍ കാരണവും ഇതാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+