അഭയ കേസ്: ഗീതയെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരീകാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് തിരുത്തിയതിനെക്കുറിച്ച് സിബിഐ സംഘം അന്വേഷണം തുടങ്ങി.
റിപ്പോര്‍ട്ട് തിരുത്തിയ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ഗീതയുടെ ഓഫീസില്‍ സിബിഐ സംഘം പരിശോധന നടത്തിയിട്ടുണ്ട്.
സസ്‌പെന്‍ഷനില്‍ കഴിയുന്ന ഗീത, അനലിസ്റ്റ് ചിത്ര എന്നിവരെയും സിബിഐ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ആറംഗ സംഘമാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കുന്നത്












Click it and Unblock the Notifications