അഭയ കേസ്: മോഷ്ടാവുമായെത്തി കോണ്‍വെന്‍റില്‍ തെളിവെടുപ്പ്
സന്ത്‌രവിദാസ് നഗര്‍(യു.പി.): മഴദൈവങ്ങളെ പ്രസാദിപ്പിക്കാന്‍ ഉത്തര്‍പ്രദേശിലെ സന്ത് രവിദാസ്‌നഗര്‍ ജില്ലയില്‍ സ്ത്രീകള്‍ അര്‍ധനഗ്നരായി നിലമുഴുതു.
കാലവര്‍ഷം വൈകുന്നതിനാല്‍ വരള്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുന്ന കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ മഴ പെയ്യിക്കാന്‍ ഗ്രാമവാസികള്‍ പരന്പരാഗതമായി നടത്തിവരുന്ന ആചാരമാണിത്.
മനപുര്‍ ഗ്രാമത്തിലെ 50 സ്ത്രീകളാണ് പുരോഹിതരുടെ ഉപദേശപ്രകാരപ്രകാരം ചൊവ്വാഴ്ച രാത്രി അര്‍ധനഗ്നരായി നിലമുഴുതത്.
കഴിഞ്ഞവര്‍ഷം ഇതേ രീതിയില്‍ നിലമുഴുത ശേഷമാണ് വരള്‍ച്ചയ്ക്ക് ആശ്വാസമായതെന്നാണ് ഗ്രാമീണര്‍ പറയുന്നത്. അതിനാല്‍ ഈ വര്‍ഷവും മഴ കിട്ടുമെന്നു തന്നെയാണ് ഗ്രാമീണരുടെ പ്രതീക്ഷ.












Click it and Unblock the Notifications