കൊടിഞ്ഞി ; ഇരട്ടകളുടെ സ്വന്തം ഗ്രാമം
കൊല്‍ക്കത്ത: എയ്‌ഡ്‌സ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ പേരില്‍ ഡോക്ടര്‍ക്ക് പീഡനം.
മേഴ്‌സി ഹോസ്‌പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ ഡോക്ടര്‍ വിനീത് മിത്തലിനാണ് ആശുപത്രി ഭരണവിഭാഗം അധികൃതരില്‍ നിന്നും പീഡനമേല്‍ക്കേണ്ടിവന്നത്.
ഹൃദ്രോഗം ബാധിച്ച് ശ്വാസമെടുക്കാന്‍ പോലും കഴിയാതെ വെള്ളിയാഴ്‌ച ആശുപത്രിയില്‍ എത്തിയ സ്വപന്‍ മണ്ഡല്‍ എന്ന രോഗിയെയാണ് ഡോക്ടര്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സിച്ചത്. ഇയാള്‍ എച്ച്‌ഐവി ബാധിതനുമാണ്.
തീവ്രപരിചരണം ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിയ്‌ക്കാവുന്ന നിലിയിലായിരുന്നുലത്രേ രോഗിയുടെ അവസ്ഥ. എന്നാല്‍ ഇയാളെ ചികിത്സിയ്‌ക്കരുതെന്ന് ഭരണവിഭാഗം മേധാവികള്‍ മിത്തലിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ എതിര്‍പ്പിനെ വകവയ്‌ക്കാതിരുന്നതിനെത്തുടര്‍ന്ന് മേധാവികള്‍ മിത്തലിനെ മര്‍ദ്ദിയ്‌ക്കുകയായിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications