കോടതിയില്‍ തോറ്റു തൊപ്പിയിടുന്ന സര്‍ക്കാര്‍
ദില്ലി: സുപ്രീം കോടതി ജഡ്‌ജിക്ക് നേരെ ചെരുപ്പേറ്. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിച്ചതിന് അസ്സാം സ്വദേശി അപ്പു ബാലിക്കാണ് ജഡ്‌ജിക്ക് നേരെ ചെരുപ്പെറിഞ്ഞത്.
ജഡ്‌ജി അരിജിത്ത് പസായത്തിന് നേരെയാണ് പ്രതി ചെരുപ്പെറിഞ്ഞത്. ജഡ്‌ജിമാരായ അരിജിത്ത് പസായത്ത്, ഡി.കെ ജെയ്‌ന്‍ എന്നിവരടങ്ങുന്ന ബഞ്ചിലാണ് സംഭവം.












Click it and Unblock the Notifications