അഭയക്കേസ്: സിബിഐ സംഘബലം കൂട്ടുന്നു
കോട്ടയം: അഭയക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘം വിപുലീകരിക്കുന്നു. ഒരു എസ്ഐ അടക്കം നാലു പേര്‍ കൂടി രണ്ടുദിവസത്തിനകം എത്തും.
നിലവില്‍ എസ്പി ആര്‍.എം. കൃഷ്ണ, ഡിവൈഎസ്പി അഗര്‍വാള്‍, എസ്ഐ വിനോദ് കുമാര്‍ എന്നിവരടക്കം ആറു പേര്‍ സംഘത്തിലുണ്ടായിരുന്നു. രണ്ടു പേര്‍ ഇതിനിടെ തിരികെ പോയി.
എസ്പി കൃഷ്ണ ഇപ്പോള്‍ ദില്ലിയിലാണ്. അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്കകം തിരിച്ചെത്തും.












Click it and Unblock the Notifications