ഹിന്ദുസ്ഥാന്‍ ലാറ്റ്ക്സ് പുതിയ കോണ്ടം
ദില്ലി: ലൈംഗിക തൊഴിലാളികളെ ലക്ഷ്യമിട്ട് ഹിന്ദുസ്ഥാന്‍ ലാറ്റ്ക്സ് പുതിയ കോണ്ടം പുറത്തിറക്കി. വെറ്റില പാക്കിന്റെ ഗന്ധമുളള ഗര്‍ഭനിരോധന ഉറകളാണ് കമ്പനി വിപണിയിലിറക്കിയിരിക്കുന്നത്.
ലൈംഗിക തൊഴിലാളികള്‍ക്കിടെ നടത്തിയ സര്‍വ്വേയെ തുടര്‍ന്നാണ് കമ്പനി വെറ്റില പാക്ക് സുഗന്ധമുളള കോണ്ടം നിര്‍മ്മിച്ചത്. ചോക്കലേറ്റ്, പഴം, സ്ട്രോബെറി എന്നിവയുടെ സുഗന്ധമുളള ഉറകള്‍ നല്‍കിയെങ്കിലും പാക്ക് ഉറകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടായത്.
റോസ്, വാനില, ചോക്കലേറ്റ് തുടങ്ങിയ സുഗന്ധങ്ങളുളള കോണ്ടം വിപണിയില്‍ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ അതെല്ലാം വിദേശ സുഗന്ധങ്ങളാണ്. ഭാരതീയ സുഗന്ധത്തെയാണ് വെറ്റില പാക്ക് അനുസ്മരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ വെറ്റില കോണ്ടത്തിന് ആവശ്യക്കാര്‍ ഏറെയാണ്. പ്രത്യേകിച്ചും പാന്‍ പ്രിയരായ ലൈംഗിക തൊഴിലാളികള്‍- ഹിന്ദുസ്ഥാന്‍ ലാറ്റക്സ് വിപണവിഭാഗം ജനറല്‍ മാനേജരായ എസ്.ജി ശ്രീധര്‍ പറഞ്ഞു.
ലൈംഗിക തൊഴിലാളികള്‍ കോണ്ടം സ്ഥിരമായി ഉപയോഗിക്കുന്നതിനാല്‍ ഇതിലെ ലൂബ്രിക്കേഷന് അളവിന്റെ തോത് കൂടുതലാണ്. സാധാരണ കോണ്ടത്തില്‍ 350 മില്ലി ലൂബ്രിക്കേഷനാണ് ശരാശരി. എന്നാല്‍ ഇതില്‍ 550-650 മില്ലി വരെയാണ് ലൂബ്രിക്കേഷനെന്നും ശ്രീധര്‍ പറഞ്ഞു.
ലൈംഗികതൊഴിലാളികള്ക്കാവും ഇത് ആദ്യം ലഭ്യമാക്കുകയെന്നും ശ്രീധര്‍ അറിയിച്ചു. അതിനു ശേഷമെ പൊതുവിപണിയില്‍ ഇത് എത്തിക്കൂ.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications