വിവാദമായ രണ്ടു കോടി സിപിഎം തിരിച്ചു നല്‍കുന്നു
കൊച്ചി: മൂന്നാറിലെ കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതിനുളള പ്രത്യേക ദൗത്യ സംഘത്തലവന്‍ കെ. സുരേഷ് കുമാറിന് ഹൈക്കോടതി കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചു.
കോടതിയുടെ സ്റ്റേ ഉത്തരവ് നില്‍ക്കേ മൂന്നാറിലെ ധന്യശ്രീ യാത്രി നിവാസ് റിസോര്‍ട്ട് പൊളിച്ചതിനാണ് നോട്ടീസ്. ഇടുക്കി സബ്ക കളക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍, ദേവികുളം തഹസില്‍ദാര്‍ ടി.വി രാംദാസ് എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
കേസില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് സുരേഷ് കുമാറിനെ തല്‍ക്കാലത്തേയ്ക്ക് ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications