അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു
ന്യൂയോര്‍ക്ക്: നാലു കൊച്ചു കുട്ടികളെ തനിച്ചാക്കി ജോലിക്കാരി അടുത്തുളള വനത്തില്‍ നഗ്നചിത്രമെടുക്കാന്‍ പോയി. ന്യൂയോര്‍ക്കിലെ സയ്‌റാക്യൂസിലാണ് സംഭവം.
മിച്ചേല്‍ റെന്‍ഡിനോയെന്ന് ഇരുപതുക്കാരിയാണ് അവരുടെ മേല്‍നോട്ടത്തിന് വീട്ടുക്കാര്‍ ഏല്‍പിച്ചു പോയ നാലു പെണ്‍കുട്ടികളെ തനിച്ചാക്കി അടുത്തുളള വനത്തില്‍ കാത്ത് നിന്ന് ആളുടെ പക്കല്‍ ഫോട്ടോയ്‌ക്ക് പോസ് ചെയ്യാന്‍ പോയത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കരഞ്ഞിരിക്കുകയായിരുന്ന കുട്ടികളെ കണ്ട് ഒരു മീന്‍പിടുത്തക്കാരനാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ കൂട്ടത്തിലെ മുതിര്‍ന്ന പെണ്‍കുട്ടിയായ ആറുവയസ്സുകാരിയാണ് മിച്ചേല്‍ ആന്റി ഫോട്ടോയെടുക്കാന്‍ വനത്തില്‍ പോയ വിവരം അറിയിച്ചത്.
തന്റെ മുന്‍കാമുകനെ തിരിച്ചുലഭിക്കാനാണ് നഗ്നപടമെടുക്കാന്‍ പോയതെന്ന് മിച്ചേല്‍ പിന്നീട് പോലീസില്‍ അറിയിച്ചു. കുട്ടികളെ പോലീസ് അമ്മയ്‌ക്ക് തിരിച്ചേല്‍പ്പിച്ചു.












Click it and Unblock the Notifications