അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു
ഇന്ത്യയുടെ പ്രഥമ വനിതാ പ്രസിഡന്റ് എന്ന പദവി ഇനി പ്രതിഭാ പാട്ടീലിന് സ്വന്തം. രാജ്യത്തിന്റെ പതിമൂന്നാമത് രാഷ്ട്രപതിയായി യുപിഎ ഇടതു സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി പ്രതിഭാ പാട്ടീല്‍ തിരഞ്ഞെടുക്കപ്പെട്ടു.
രാഷ്ട്രപതി സ്ഥാനത്തേയ്ക്കുളള തിരഞ്ഞെടുപ്പില്‍ പ്രതിഭാ പാട്ടീല്‍ 63, 8116 മൂല്യമുളള വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി ഭൈറോണ്‍ സിംഗ് ഷെഖാവത്തിന് 331606 മൂല്യം വോട്ടുകള്‍ ലഭിച്ചു.
എംപിമാരുടെ 442 വോട്ട് പ്രതിഭയ്ക്ക് ലഭിച്ചു. യുപിഎ ഇടതു സഖ്യത്തിന് 401 എംപിമാരാണുളളത്. മായാവതിയുടെ ബിഎസ് പിയിലെ ചില എംപിമാര്‍ പ്രതിഭയ്ക്ക് വോട്ടു ചെയ്തിട്ടുണ്ടാകുമെന്ന് കരുതുന്നു.
ഷെഖാവത്തിനെ 232 എംപിമാരാണ് പിന്തുണച്ചത്.


Click it and Unblock the Notifications