അഭയ കേസ്: ഗീതയെ ചോദ്യം ചെയ്യുന്നു
മുംബൈ: കോഴയാവശ്യപ്പെട്ട ഡോക്ടറെ എന്‍സിപി പ്രവര്‍ത്തകര്‍ ആക്രമിയ്‌ക്കുകയും മുഖത്ത് കറുത്ത ചായം തേയ്‌ക്കുകയും ചെയ്‌തു.
ജൂലൈ 18ന് ബോറിവലിയില്‍ കെട്ടിടം തകര്‍ന്ന് കൊല്ലപ്പെട്ടയാളുടെ മൃതദേഹം വിട്ടുകൊടുക്കുന്നതിനായാണത്രേ ഡോക്ടര്‍ കോഴ ആവശ്യപ്പെട്ടത്.
കൊല്ലപ്പെട്ടയാളുടെ കുടുംബത്തോട് 1,200രൂപ നല്‍കാനാണ് ഡോക്ടര്‍ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഞങ്ങള്‍ക്ക് അഞ്ച് പരാതികള്‍ കിട്ടിയിട്ടുണ്ട്- പ്രവര്‍ത്തകര്‍ ആരോപിച്ചു.
എന്നാല്‍ കടന്നുകയറി ആക്രമണം നടത്തുന്നതിനിടെ തനിയ്‌ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്.
ആക്രമണത്തിനിടെ വലിയവായില്‍ കരഞ്ഞിട്ടും ഡോക്ടറെ സഹായിക്കാന്‍ ആരും എത്തിയില്ലത്രേ. തല്ലിച്ചതച്ചിട്ടും മതിയാകാതെ പ്രവര്‍ത്തകര്‍ ഡോക്ടറുടെ മുഖത്ത് കറുത്ത ചായം തേച്ച് വികൃതമാക്കുകയും ചെയ്‌തു.
സംഭവവുമായി ബന്ധപ്പെട്ട് എന്‍സിപി പ്രവര്‍ത്തര്‍ക്കാര്‍ക്കും എതിരെ പരാതിയില്ല. എന്നാല്‍ കോഴവാങ്ങിയതിന്റെ പേരില്‍ ഡോക്ടര്‍ക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications