Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്‌: ഗീതയെ ചോദ്യം ചെയ്യുന്നു

മാര്‍സിലി(ഫ്രാന്‍സ്‌): അമേരിക്കന്‍ ചിത്രക്കാരനായ സയ്‌ ട്വോബ്ലി പ്രദര്‍ശനത്തിന്‌ വച്ച ചിത്രത്തില്‍ ചുംബിച്ചതിനെത്തുര്‍ന്ന് യുവതി അറസ്റ്റില്‍.

ഫ്രാന്‍സിലെ മാര്‍സിലിയിലാണ്‌ സംഭവം നടന്നത്‌. ലിപ്‌സ്റ്റിക്‌ തേച്ച ചുണ്ടുകള്‍ കൊണ്ട്‌ ചുംബിച്ച്‌ ചിത്രത്തെ വികൃതമാക്കിയെന്നതാണ് യുവതിയ്ക്കെതിരായ കുറ്റം .

20 ലക്ഷം ഡോളര്‍ (80,659,747.82 രൂപ) വിലമതിപ്പുളള ചിത്രത്തിലാണ്‌ യുവതി ചുംബനമര്‍പ്പിച്ചത്‌. അവിഗനോനിലെ മ്യൂസിയം ഓഫ്‌ കോന്‍ടംപററി ആര്‍ട്ടില്‍ പ്രദര്‍ശനത്തിന്‌ വച്ചിരിക്കുകയായിരുന്നു ചിത്രം.

സെപ്‌തംബര്‍ 30 വരെ നീളുന്ന ചിത്രകലാ പ്രദര്‍ശനത്തിലെ ചിത്രങ്ങളിലൊന്നാണ്‌ ലിപ്‌സ്റ്റിക്‌ വഴി കേടായ ഈ ചിത്രവും. ചിത്രത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പ്രശ്‌സ്‌തമായ ഗോള്‍ഡന്‍ ലയണ്‍ അവാര്‍ഡ്‌ നേടിയ ചിത്രകലാകാരനാണ്‌ സയ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+