Get Updates
Get notified of breaking news, exclusive insights, and must-see stories!

എം.വി ദേവന്‍റെ ഭാഷ മോശമായിപ്പോയി: മുകുന്ദന്‍

ബെര്‍ലിന്‍ (ജര്‍മ്മനി): ചില സംഭവങ്ങള്‍ തികച്ചും അപ്രതീക്ഷിതവും അവിശ്വസനീയവുമാണ്‌. നമ്മള്‍ സ്വപ്‌നം കാണുകയാണോയെന്ന്‌ വരെ കരുതി പോവും.

ജര്‍മ്മനിയിലെ ഡിയോമിറ്റ്‌സ്‌ എന്ന ചെറുപട്ടണത്തിലെ നിവാസികള്‍ക്കും ഈയിടെ അത്തരമൊരു അനുഭവമുണ്ടായി..ഒരു സുന്ദരി സുവര്‍ണ്ണ സ്‌റ്റിലറ്റോ ഷൂവും സ്വര്‍ണ്ണത്തിന്റെ നേരിയ ബ്രെസ്ലറ്റും ധരിച്ച്‌ അവിടെയെത്തി.

അതില്‍ എന്താണിത്ര പറയാന്‍ എന്നാണ്‌ ചോദ്യമെങ്കില്‍ കഴിഞ്ഞില്ല കാര്യം. ഈ രണ്ട്‌ വസ്‌തുക്കള്‍ക്ക്‌ പുറമേ വേറൊന്നും അവരുടെ ദേഹത്തുണ്ടായിരുന്നില്ല. ചുരുക്കി പറഞ്ഞാല്‍ അവര്‍ പരിപൂര്‍ണ നഗ്നയായിരുന്നുവെന്ന്‌ മാത്രം.

മുപതിനടുത്ത്‌ പ്രായം തോന്നിക്കുന്ന ഇവര്‍ ഒരു ഫെറാറി കാറിലാണ് അവിടെയെത്തിയതെന്നാണ് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍. നീണ്ട്‌ മെലിഞ്ഞ്‌ ആ യുവതി അടുത്തുളള ഒരു കടയില്‍ കയറി സിഗരറ്റ്‌ വാങ്ങി മടങ്ങിയതായാണ് പട്രോള്‍ സ്‌റ്റേഷനിലെ ജീവനക്കാരനായ ഐനിസ്‌ സ്വോബോഡാ വെളിപ്പെടുത്തല്‍.

എന്നാല്‍ ഇതില്‍ അത്ര പുതുമയൊന്നും തോന്നിയില്ലെന്നാണ്‌ ഐനിസിന്റെ അഭിപ്രായം. അവര്‍ ഇതിന്‌ മുമ്പും അവിടെ വന്നിട്ടുണ്ടെന്നും അപ്പോഴും നഗ്നയായിരുന്നുവെന്നും ഐനിസ്‌ പറയുന്നു.

കാരണം ആരെങ്കിലും ഇതേക്കുറിച്ച്‌ പരാതിപ്പെട്ടാല്‍ ഇവര്‍ക്കെതിരെ പോലീസ്‌ കേസ്സ്‌ ഉറപ്പാണ്‌. പക്ഷേ ഇത്ര സുന്ദരമായ കാഴ്‌ച കണ്ട്‌ ആരെങ്കിലും പരാതിപ്പെടാന്‍ തയ്യാറാവുമോ എന്നാണ്‌ ഐനിസിന്റെ ചോദ്യം.

ചിലര്‍ കിട്ടിയ സന്ദര്‍ഭം മുതലാക്കി ഉടനടി സുന്ദരിയുടെ ഫോട്ടോയും എടുത്തുവച്ചു. ഇതില്‍ മിക്ക പടങ്ങളും ജര്‍മ്മന്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+