എം.വി ദേവന്‍റെ ഭാഷ മോശമായിപ്പോയി: മുകുന്ദന്‍
ബെല്‍ഗ്രേഡ്: വന്‍ ചൂട് അനുഭവപ്പെടുന്ന സെര്‍ബിയയിലെ ഡാനൂബി നദികരയില്‍ നഗ്നരായി സൈക്കിള്‍ ഓട്ടിച്ചതിന് മൂന്ന് വിദേശീയരായ വിനോദസഞ്ചാരികള്‍ക്ക് കോടതി പിഴയിട്ടു.
രണ്ടു ഓസ്‌ട്രിയന്‍ പൗരന്‍മാരും ഒരു ജര്‍മ്മന്‍ക്കാരനുമാണ് കൊടുംചൂട് സഹിക്കാനാവാതെ ഉടുവസ്‌ത്രമഴിച്ച് സൈക്കിള്‍സവാരി നടത്തിയത്. വഴിപോക്കര്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ഇവര്‍ക്കെതിരെ കേസ്സെടുക്കുകയായിരുന്നു.
പൊതുജനസമാധാനത്തിന് ഭംഗം വരുത്തിയെന്നാണ് ഇവര്‍ക്ക് നേരെ ആരോപിക്കപ്പെട്ട കേസ്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് കോടതി 10,000 ദിനാര്‍ പിഴയിട്ടു.
കഴിഞ്ഞ ഒരാഴ്‌ചയായി 40 ഡിഗ്രി സെല്‍ഷ്യസിനിടെയാണ് സെര്‍ബിയയിലെ താപനില.












Click it and Unblock the Notifications