Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നിയ്‌ക്കും ഓസ്‌കാറിനും ഇനി വിശ്രമജീവിതം

ജെറുസലേം: തന്റെ മകള്‍ അവളുടെ ഭര്‍ത്താവിനെ വഞ്ചിക്കുന്നുണ്ടോയെന്ന്‌ അറിയാനാണ്‌ ഒരു ഇസ്രേയില്‍ പൗരന്‍ സ്വകാര്യ കുറ്റാന്വേഷകനെ ഏര്‍പ്പാടാക്കിയത്‌. മകള്‍ക്ക്‌ മറ്റാരാളുമായി ബന്ധമുണ്ടോയെന്ന്‌ സംശയത്തെത്തുടര്‍ന്നായിരുന്നു ഇത്‌.

മകളുടെ ഭര്‍ത്താവ്‌ തന്നെയാണ്‌ ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി വിവരം അമ്മായി അച്ഛനെ അറിയിച്ചത്‌. മരുമകന്റെ ആവശ്യപ്രകാരമാണ്‌ അയാള്‍ കുറ്റാന്വേഷകനെ ഏര്‍പ്പാടാക്കിയതും.

എന്നാല്‍ കുറ്റാന്വേഷണന്‍ നല്‍കിയ വിവരമറിഞ്ഞ്‌ മരുമകനെക്കാള്‍ ഏറെ ഞെട്ടിയത് അമ്മായിഅച്ഛനാണ്. കാരണം ഇരുവരും ഒട്ടും പ്രതീക്ഷിക്കാത്ത വാര്‍ത്തയാണ്‌ കുറ്റാന്വേഷകന്‍ വെളിപ്പെടുത്തിയത്.

മകള്‍ക്കല്ല, മറിച്ച്‌ മകളുടെ അമ്മയ്‌ക്കാണ്‌ രഹസ്യബന്ധമുളളത്‌ എന്നായിരുന്നു കുറ്റാന്വേഷകന്റെ കണ്ടെത്തല്‍. അതിന്‌ തെളിവായി താന്‍ എടുത്ത ഫോട്ടൊകളും കുറ്റാന്വേഷകന്‍ കാണിച്ചു കൊടുത്തു.

ഞാന്‍ എന്റെ മകളുടെ വിവാഹജീവിതം രക്ഷിച്ചു. അതേസമയം വര്‍ഷങ്ങളായി ഒരുമിച്ച കഴിഞ്ഞ്‌ കൊണ്ട്‌ എന്നെ ചതിക്കുകയായിരുന്ന സ്‌ത്രീയില്‍ നിന്ന്‌ ഞാനും രക്ഷപ്പെട്ടു- വിവാഹമോചനത്തിന്‌ തയ്യാറെടുക്കുന്ന അയാള്‍ പറഞ്ഞതായി വക്കീല്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+