ഗുരുവായൂരില്‍ ചുരിദാര്‍ ധരിച്ച് ദര്‍ശനം നടത്താം
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനിമുതല്‍ സ്‌ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ചും ദര്‍ശനം നടത്താം.
ക്ഷേത്രാചാരങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തുന്നതിന്റ ഭാഗമായാണ് ചുരിദാറിനുണ്ടായിരുന്ന നിരോധനം എടുത്തുകളഞ്ഞത്.
വ്യാഴാഴ്‌ച ചേര്‍ന്ന ക്ഷേത്രം ഭരണസമിതി യോഗമാണ് പുതിയ തീരുമാനമെടുത്തുത്. പാവാട, സാരി തുടങ്ങിയ വസ്‌ത്രങ്ങള്‍ ധരിച്ചുമാത്രമേ ഇതേവരെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്‌ത്രീകള്‍ക്ക് ദര്‍ശനം നടത്താന്‍ അനുവാദമുണ്ടായിരുന്നുള്ളു.












Click it and Unblock the Notifications