Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ് വൈദികനെയും മുന്‍ എഎസ്ഐയെയും ചോദ്യം ചെയ്തു

വാഷിംഗ്‌ടണ്‍: സാങ്കല്‌പിക കഥാപാത്രങ്ങളും അമാനുഷരും അരങ്ങില്‍ ആടിത്തകര്‍ക്കുമ്പോള്‍ വീര്‍പ്പടക്കി ഉല്‍ക്കണ്‌ഠയുടെയും ആകാംഷയുടെയും പലതലങ്ങളും കയറിയിറങ്ങി അതാസ്വദിക്കാനാഗ്രഹിക്കുന്നവരാണ്‌ മിക്ക പ്രേക്ഷകരും.

മിക്കപ്പോഴും സാധാരണ ചിത്രങ്ങളെ അപേക്ഷിച്ച്‌ ഇത്തരം ഭീകരവും അഭൗമവുമായി ചിത്രങ്ങള്‍ക്ക്‌ വന്‍ പ്രദര്‍ശന വിജയങ്ങള്‍ അവകാശപ്പെടാനും കഴിയാറുണ്ട്‌. പേടിപ്പെടുത്തുന്ന ഭീകര രംഗങ്ങളാണെങ്കില്‍പ്പോലും പുറത്തിറങ്ങുന്ന മുറയ്‌ക്ക്‌ ഭീകര ചിത്രങ്ങളും പരമ്പരകളും കാണാന്‍ ജനങ്ങള്‍ ക്യൂനില്‍ക്കുന്നതിന്‌ പിന്നിലെ രഹസ്യമെന്താണെന്ന്‌ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ

ഗവേഷകരുടെ ഇതുവരെയുള്ള നിഗമനങ്ങളനുസരിച്ച്‌ ഇത്തരം ഭീകര ചിത്രങ്ങളില്‍ ആളുകള്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണം രണ്ടുണ്ട്‌. വ്യക്തകള്‍ ഇത്തരം പടങ്ങള്‍ കണ്ട്‌ ഭയചകിതരാകുന്നില്ല എന്നാല്‍ ഇത്തരം ചിത്രങ്ങള്‍ ആസ്വദിക്കുന്നതിനിടയില്‍ അവര്‍ ആകാംഷയുടെ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്നു.

രണ്ടാമത്തെ കാരണം- തിന്മകള്‍ക്കിടയില്‍ക്കൂടി കടന്നപോകുന്നവയാണെങ്കിലും അവയുടെ അന്ത്യത്തില്‍ സംഭവിച്ചേയ്‌ക്കാവുന്ന ശുഭകരമായ കാര്യത്തെ പ്രതീക്ഷിച്ചാണ്‌ പ്രേക്ഷകര്‍ ഇത്തരം ചിത്രങ്ങള്‍ ആസ്വദിക്കാന്‍ തയ്യാറാകുന്നത്‌.

എന്നാല്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെയും യൂണിവേഴ്‌സിറ്റി ഓഫ്‌ ഫ്‌ലോറിഡയിലെയും ഗവേഷകര്‍ നടന്ന പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്ന കാരണങ്ങള്‍ ഇതുരണ്ടുമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+