കോടതിയില്‍ തോറ്റു തൊപ്പിയിടുന്ന സര്‍ക്കാര്‍
പാಠം ഒന്ന് കൊക്കോ കോള...
കുത്തകവിരുദ്ധ പ്രതിച്ഛായ ലക്ഷ്യമിട്ട് കൊക്കോകോളയെ നിരോധിക്കാനെടുത്ത തീരുമാനം ഹൈക്കോടതി റദ്ദാക്കിയതാണ് കോടതികളില്‍ നിന്നുളള പ്രഹരങ്ങളിലെ ആദ്യ പ്രധാന വിധി. സ്വാഭാവിക നീതി സര്‍ക്കാര്‍ നിഷേധിച്ചെന്ന് കോടതി വിലയിരുത്തി.
നിയമപ്രകാരം കോള നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്നും ഹൈക്കോടതി വിധി. പിന്നീട് സുപ്രിം കോടതിയും ഈ വിധി ശരിവച്ചു.
കോളക്കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ എടുത്തു ചാടി നിരോധന ഉത്തരവു നല്‍കിയത് വെറും പ്രതിച്ഛായ ലക്ഷ്യമിട്ടുളള നാടകമായിരുന്നെന്ന വിമര്‍ശനവും സര്‍ക്കാര്‍ ഏറ്റുവാങ്ങി. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ഈ നടപടിയെന്ന കോടതിയുടെ വിമര്‍ശനം സര്‍ക്കാരിന് പാಠമായില്ലെന്ന് പിന്നീടുളള വിധികളും തെളിയിക്കുന്നു.












Click it and Unblock the Notifications