കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയില്‍ തോറ്റു തൊപ്പിയിടുന്ന സര്‍ക്കാര്‍

  • By Super
Google Oneindia Malayalam News

കൊച്ചി: ഇടതു സര്‍ക്കാരിനു മേല്‍ കോടതിയുടെ പ്രഹരം വീണ്ടും. മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നത് നിര്‍ത്തിയതിനെതിരെ സുപ്രിം കോടതി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണ്.

അധികാരമേറിയതിനു ശേഷം സുപ്രിം കോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും നിരന്തരമായ തിരിച്ചടികളാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഭരണ നടപടികള്‍ക്കൊന്നും കോടതിയുടെ അംഗീകാരം ലഭിക്കാത്തത് അമ്പരപ്പോടെയാണ് നിയമ ഭരണ വൃത്തങ്ങള്‍ വീക്ഷിക്കുന്നത്.

ഭരണപരമായ നടപടികള്‍ക്ക് കോടതിയുടെ അംഗീകാരം കിട്ടാന്‍ പ്രഗത്ഭരായ അഭിഭാഷകരെ അണി നിരത്തിയിട്ടും പ്രയോജനമില്ലാത്ത അവസ്ഥയാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെ എടുത്തു ചാടി കാര്യങ്ങള്‍ ചെയ്യുന്നതിനെതിരെയാണ് കോടതി പലവട്ടം സര്‍ക്കാരിനെതിരെ വിധി പറഞ്ഞത്. ഭരണ പരിചയത്തിന്റെ അഭാവം മന്ത്രിമാരെ വല്ലാതെ വലയ്ക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X