ദേശാഭിമാനി കോഴ: തെളിവുകളും പരാതിയുമില്ലെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സാമൂഹിക വെബ് സൈറ്റായ ഓര്‍ക്കുട്ടില്‍ ഭാര്യയുടെ നഗ്ന ചിത്രം പ്രദര്‍ശിപ്പിച്ച ഭര്‍ത്താവിനെതിരെ സംസ്ഥാന വനിതാ കമ്മീഷന് പരാതി ലഭിച്ചു.
യുഎയിലെ റാസല്‍ഖൈമയില്‍ ഒരു കന്പനിയില്‍ സെയില്‍സ് അസിസ്റ്റന്‍റ് മാനേജരായി ജോലി ചെയ്യുന്ന മണക്കാട് സ്വദേശിനിയായ യുവതിയാണ് പരാതി നല‍്‍കിയത്. നെടുംകാട് സ്വദേശിയായ യുവാവുമായി കഴിഞ്ഞ വര്‍ഷമാണ് ഇവരുടെ വിവാഹം നടന്നത്. തുടര്‍ന്ന് എം.ടെക് ബിരുദധാരിയായ ഭര്‍ത്താവുമൊത്ത് യുഎയിലെത്തുകയായിരുന്നു.
ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയുണ്ടായിരുന്നില്ലെന്നും തുടര്‍ന്ന് തന്‍റെ നഗ്ന ചിത്രങ്ങള്‍ രഹസ്യമായി എടുത്ത് ഭര്‍ത്താവ് ഓര്‍ക്കുട്ടില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നുമാണ് പരാതി നല്‍കിയിരിക്കുന്നത്. കമ്മീഷന്‍ പരാതി ഫുള്‍ ബഞ്ചിന് വിട്ടിരിക്കുകയാണ്. അടുത്ത സിറ്റിങ്ങില്‍ കേസ് വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications