തുടയെന്നു കരുതിയെടുത്തത് സ്‌ത്രീയുടെ വലതുകൈ
ഹൈദരാബാദ്: തങ്ങളുടെ മൊബൈല്‍ ഫോണിലെ റിംഗ് ടോണുകള്‍ ആരെയും ആകര്‍ഷിക്കത്തക്കതും മറ്റാരുടെ ഫോണിലും ഇല്ലാത്തതുമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും.
ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും തന്റെ ഫോണൊന്നു കരയുമ്പോള്‍ ആ ഈണം കേട്ട് ഒന്നു ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി റിംഗ് ടോണുകള്‍ മാറിമാറി പരീക്ഷിയ്‌ക്കുന്നവരും കുറവല്ല. എന്നാല്‍ നിങ്ങള്‍ സ്വീകരിയ്‌ക്കുന്ന റിംഗ് ടോണുകളില്‍ നിന്നും നിങ്ങളുടെ വ്യക്തിത്വം തിരിച്ചറിയപ്പെടുമെന്ന് വന്നാലോ?
നാലാളുകള്‍ നമ്മുടെ വ്യക്തിത്വത്തെ റിംഗ് ടോണിലൂടെ മനസ്സിലാക്കിക്കളയുകയെന്ന് തോന്നുമ്പോള്‍ ചെറുതായൊരു അസഹ്യത തോന്നുന്നില്ലേ? പക്ഷേ കാര്യമില്ല, അല്ലെങ്കില്‍ റിംഗ്‌ടോണുകള്‍ വെയ്‌ക്കാതെ ഫോണുകളിലെ വൈബ്രേറ്റര്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരും ഇതെത്രമാത്രം പ്രായോഗികമാണ്?
ടെക്‌നോളജി പ്രൊവൈഡര്‍ കമ്പനിയായ ഐഎംഐ മൊബൈല്‍ നടത്തിയ ഒരു സര്‍വ്വേയിലാണ് രാജ്യത്ത് കഴിഞ്ഞ കാലങ്ങളില്‍ ഉപഭോക്താക്കള്‍ സ്വീകരിച്ച റിംഗ്‌ടോണുകള്‍ മിക്കതും അവരുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നവയായിരുന്നുവെന്ന് കണ്ടെത്തിയത്.
ഇത്തരത്തില്‍ വ്യക്തിത്വം വെളിപ്പെടുത്താതെ കഴിഞ്ഞത് മൊബൈല്‍ ഉപയോക്താക്കളിലെ വെറം പത്തുശതമാനം പേര്‍ മാത്രമാണ്. സര്‍വ്വേയിലെ കണ്ടെത്തലുകള്‍ ഇങ്ങനെ പോകുന്നു.












Click it and Unblock the Notifications