യുവതിയുടെ ഇടുപ്പ് മുതല്‍ മുട്ട് വരെയുളള ഭാഗം ലഭിച്ചു
മുംബൈ: സിനിമാരംഗത്ത് താങ്കള്‍ ഒന്നാമനാണ്. ആത്മവിശ്വാസം ഒരിക്കലും നഷ്ടപ്പെടരുത്. നൂറ് വയസ്സുവരെ അഭിനയിക്കണം. ഞാന്‍ വെറും ആറു വര്‍ഷമേ അതില്‍ നിന്നെടുത്തുളളൂ- പ്രത്യേക ജഡ്‌ജി പി.ഡി കോഡെയുടെ വാക്കുകളാണിവ.
ആറുവര്‍ഷത്തെ തടവ്‌ശിക്ഷ ലഭിച്ച സഞ്‌ജയ് പോലീസിന് കീഴടങ്ങുന്നതിന് അല്‍പം സമയം അനുവദിക്കണമെന്ന് വികാരധീനനായി കോടതിയോട് അപേക്ഷിച്ചപ്പോഴാണ് കോഡെ ഇപ്രകാരം പ്രതികരിച്ചത്.
സര്‍, 14 വര്‍ഷം മുമ്പ് ഞാന്‍ ഒരു തെറ്റ് ചെയ്‌തു. കീഴടങ്ങുവാന്‍ അല്‌പം സമയം എനിക്കനുവദിക്കണം. ഞാന്‍ വളരെ ക്ഷീണിതനാണ്. എനിക്ക് താങ്കളുടെ അനുഗ്രഹം വേണമെന്നായിരുന്നു ദത്തിന്റെ അപേക്ഷ. വിധി കേട്ട് ദത്ത് തനിക്ക് സംസാരിക്കാന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരു കൈകളും കൂപ്പി സാക്ഷിക്കൂട്ടിലെത്തുകയായിരുന്നു.
സഞ്‌ജയ് ദത്തിന്റെ അഭിനയം തനിക്കിഷ്ടമാണെന്നും കോഡെ പറഞ്ഞു.












Click it and Unblock the Notifications