Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് പക്ഷം പോരിനുറച്ച്

തിരുവനന്തപുരം : മൂന്നാറിലെ ദൗത്യസംഘത്തിന്റെ പുതിയ തലവനായി വി.എം.ഗോപാല മേനോനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മൂന്നാര്‍ ദൗത്യസംഘം തലവനായിരുന്ന കെ. സുരേഷ്‌കുമാര്‍ അസുഖംമൂലം അവധിയിലായതിനാലാണ് ഈ മാറ്റം.

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്. ഇടുക്കി ജില്ലാ കലക്ടറും ദൗത്യസംഘാംഗവുമായ രാജു നാരായണസ്വാമിയെ തത്കാലം മാറ്റില്ല. മന്ത്രിസഭായോഗത്തിനുശേഷം തിരുവനന്തപുരത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വയനാടിനെ ദുരിതബാധിത ജില്ലയായി പ്രഖ്യാപിക്കും. ട്രാവന്‍കൂര്‍ റയോണ്‍സ് തുറന്ന് പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. 15/08/98 മുതല്‍ 15/08/99 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താത്കാലിക നിയമനം ലഭിച്ച വികലാംഗരുടെ നിയമനം സ്ഥിരപ്പെടുത്തും. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ട ഉദ്ഘാടനം ആഗസ്ത് 17ന് നടക്കുമെന്നും അച്യുതാനന്ദന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+