Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് പക്ഷം പോരിനുറച്ച്

Pinarayi-Vijayanദില്ലി: അഭയ കേസില്‍ കന്യാസ്ത്രീകളടക്കം അഞ്ചു പേരെക്കൂടി സിബിഐയുടെപ്രത്യേക അന്വേഷണസംഘം നാര്‍ക്കോ അനാലിസിസിന് വിധേയരാക്കും. കോട്ടയംക്നാനായ രൂപതാ ചാന്‍സലര്‍ ഫാ.തോമസ് കോട്ടൂരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെഅടിസ്ഥാനത്തില്‍ അന്വേഷണം ചില പ്രത്യേക വ്യക്തികളിലേക്ക്കേന്ദ്രീകരിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

ഇതിനകം നാര്‍ക്കോ അനാലിസിസിനു വിധേയനായ ഫാ.തോമസ്കോട്ടൂരില്‍നിന്ന് സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി പ്രത്യേകഅന്വേഷണസംഘത്തിലെ ഡിവൈഎസ്പി ആര്‍.കെ.അഗര്‍വാള്‍ സി.ബി.ഐ. ഡയരക്ടര്‍ക്ക്റിപ്പോര്‍ട്ട് നല്‍കി. ബാക്കിയുള്ളവരെക്കൂടി നാര്‍ക്കോ ടെസ്റ്റിന്വിധേയരാക്കി 20 ദിവസത്തിനകം മൊത്തം ടെസ്റ്റ് റിപ്പോര്‍ട്ടുകളുടെ അന്തിമവിലയിരുത്തല്‍ ഉണ്ടാവുമെന്ന് അഗര്‍വാള്‍ പറഞ്ഞു.

തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലെ ചീഫ് കെമിക്കല്‍എക്സാമിനര്‍ ഗീതയെയും അനലിസ്റ്റ് ചിത്രയെയും ആഗസ്ത് പത്തിന് ഡല്‍ഹി ഓള്‍ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വിദഗ്ദ്ധഡോക്ടര്‍മാരുടെ പാനലിന് മുന്നില്‍ ഹാജരാക്കും.

കേസിലെ പ്രതികളിലേക്ക് വെളിച്ചംവീശുന്നതെന്ന് കരുതുന്ന ചില കത്തുകള്‍പുതിയ അന്വേഷണസംഘത്തിന്റെ കയ്യിലുണ്ട്. അഭയ കൊല്ലപ്പെട്ട കോട്ടയം പയസ്ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലിലെ ചില മുന്‍ അന്തേവാസികള്‍ എഴുതിയതാണ് ഇവ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ഡി.ശാര്‍ങ്ഗധരനാണ് ഈ കത്തുകള്‍സംഘത്തിന് കൈമാറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+